ഓപ്പറേഷൻ തൂഫാൻ: മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടന്നു; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു