'ദേഹമാസകലം ചതവുകളും പാടുകളും, മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു'; ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ നേരിട്ടത് 24 മണിക്കൂർ നീണ്ട ക്രൂരമായ അതിക്രമങ്ങൾ