ആഡംബര വാഹനത്തിന്റെ സ്റ്റെപ്പിനി ടയറിൽ മാഗ്നറ്റ് ഉപയോഗിച്ച് എംഡിഎംഎ ഒളിപ്പിച്ചു; 25 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി യുവാവ് പിടിയിൽ, സംഭവം മലപ്പുറത്ത്