മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു.
മലപ്പുറം ദേശീയപാതയിലെ വികെ പടിയിലാണ് അപകടമുണ്ടായത്.
പൊന്മള സ്വദേശികളായ ജിന്സിന, ജിബിന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.