മലപ്പുറം: മലപ്പുറം എടക്കര മുണ്ട ഗൈഡന്‍സ് പബ്ലിക് സ്കൂളില്‍ തീപിടിത്തം. രാത്രി ഏഴരയോടെയാണ് സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ചത്.
ഇടിമിന്നലേറ്റതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി.






