പ്രായപൂർത്തിയാകാത്തവർക്കിടയിലെ മദ്യപാനവും പ്രായപൂർത്തിയായവരിലെ അമിത മദ്യപാനവും വർദ്ധിച്ചു വരുന്നു; കേരളത്തിൽ മദ്യം വാങ്ങാൻ പെർമിറ്റ് ഏർപ്പെടുത്തണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ