എറണാകുളം -കോട്ടയം പാതയിലെ അതിരൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുവാൻ കൊല്ലം - കോട്ടയം മെമ്മു നീട്ടിയത് പരിഹാരമാകില്ല; യാത്രാക്ലേശം പരിഹരിക്കണമെങ്കിൽ വേണാടിന് മുമ്പ് പുതിയ മെമ്മു സർവ്വീസ് ആരംഭിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി