'അഭിമാനനേട്ടം', പ്രകൃതിദുരന്തങ്ങളും അപകടസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നൂതന ഡിജിറ്റൽ സംവിധാനമായ ‘കൈത്തുണ’ വികസിപ്പിച്ചെടുത്ത് ഏറെ ശ്രദ്ധ നേടി പന്ത്രണ്ടാം ക്ലാസുകാരൻ; കങ്ങഴ മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജിലെ വിദ്യാർത്ഥി ആരോൺ ലെസ്റ്റി സന്തോഷാണ് നൂതന ഡിജിറ്റൽ സംവിധാനം വികസിപ്പിച്ചെടുത്തത്