സാധാരണക്കാരന് നീതി നിഷേധിക്കുന്ന ഈ ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് പുച്ഛം മാത്രം;നിങ്ങള്‍ തമ്പ്രാന്‍മാരും ഞങ്ങള്‍ അടിമകളുമല്ല, മരണത്തിലേക്ക് തള്ളിവിടുന്നതിന് സമമല്ലേ ഈ ചെയ്യുന്നത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് വളർമതി