അന്തരിച്ച എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം കുമരകം തൊട്ടുപുറത്ത് അഡ്വ. വി.പി അശോകന്റെ സംസ്കാരം നാളെ ( ജൂലൈ 27ന്) രാവിലെ 11ന് ശാസ്താംകാവ് ക്ഷേത്രത്തിന്റെ സമീപത്തെ വീട്ടുവളപ്പിൽ