കുമരകം : എസ്കെഎം ദേവസ്വം പ്രസിഡന്റായിരുന്ന അഡ്വ. വിപി അശോകൻ(66)ന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കുമരകം കിഴക്ക് 153ആം നമ്പർ എസ്എൻഡിപി ശാഖാ കമ്മറ്റി.
ശാഖാ പ്രസിഡന്റ് എകെ ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിജയപ്പൻ വേലിക്കകം, ബാലസുബ്രമണ്യം ചിറക്കടവ്, രാജൻ തൈത്തറ, സന്തോഷ് പറത്തറ, രാഹുൽ റിൽച്ചിറ, പ്രദീപ് കോയിക്കൽച്ചിറ, ഇന്ദ്രജിത് കളപ്പുര, സാബു ചിറത്തറ, സോധരൻ കാവിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.






