കോട്ടയം : പള്ളം അറയ്ക്കൽ പരേതനായ മഹാദേവന്റെ മകൻ സജിത് എസ് (52) നിര്യാതനായി. സംസ്കാരം നാളെ(19/11/26) ഉച്ചയ്ക്ക് 2 മണിക്ക് പള്ളം 28എ എസ്എൻഡിപി ശാഖ ശ്മശാനത്തിൽ നടക്കും.
അമ്മ : ഇന്ദിരാഭായി
ഭാര്യ : സീന (തകഴി നാലുപറ കുടുംബാംഗം )
മക്കൾ : കാർത്തിക് എസ്, കാശിനാഥൻ എസ്






