കോട്ടയം: എൽ.ഐ.സി ഏജന്റുമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചു.
ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം സൗത്ത് സൗണിൽ സംഘടിപ്പിച്ച കരിദിന സമരം ഡിവിഷൻ സെക്രട്ടറി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് ഡായി റ്റി. ഏബ്രഹാം അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
പത്മനാഭൻ സ്വാമി സൊസൈറ്റി പ്രസിഡന്റ് പുന്നൂസ് പി. വറുഗീസ് മുൻ വെൽഫയർ ബോർഡ് ചെയർമാൻ കെ.ഗോപാലകൃഷ്ണൻ മുൻ ഡിവിഷൻ ഭാരവാഹി പൊന്നമ്മ കൃഷ്ണൻ മുൻ സെക്രട്ടറി വിസി ജോർജുകുട്ടി,
ജോസ് ചേട്ടൻ, വൈസ് പ്രസിഡന്റ് ഉമാ പ്രദീപ്, ജോയിന്റ് സെക്രട്ടറി നൈജിൽ,സെബാസ്റ്റജോസഫ് സ്റ്റാഫ് പ്രതിനിധികളായ അശോക്, അജിത്ത്,
ഡവലെപ്പ്മെന്റ് ഓഫീസർ പ്രതിനിധി എബി തോമസ്, തേർഡ് ഐ ചാനലിന്റെ സാരഥി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.






