കേരള ലളിതകല അക്കാദമി സെക്രട്ടറിയായി നിയമിതനായ എം.കെ. ഷിബുവിനെ തലയോലപറമ്പ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ആദരിക്കും