2,130 കോടിയുടെ ബാധ്യത: കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കേണ്ട ദീർഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിലൂടെ കേരളത്തിന് കോടികളുടെ അധിക ബാധ്യത വരുത്തി; പിണറായി സര്‍ക്കാര്‍-റെഗുലേറ്ററി കമ്മിഷൻ ഒത്തുകളിയെന്ന് കുമ്മനം രാജശേഖരൻ