ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും ഓരോ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍; 10 രൂപ നിരക്കില്‍ ഇനി സാനിറ്ററി നാപ്കിൻ ലഭിക്കും; 'വിമൻ ഓണ്‍ ദ മൂവ് ആൻഡ് മെൻസ്ട്ര്വല്‍ നീഡ്‌സ്' പദ്ധതിക്ക് തമ്പാനൂർ കെഎസ്‌ആർടിസി ബസ് ടെർമിനലില്‍ തുടക്കമായി; കോട്ടയം ബസ് സ്റ്റാൻഡിലും മെഷീൻ സ്ഥാപിച്ചു