ഇനി വാട്സാപ്പിലൂടെ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക്‌ ചെയ്യാം.! ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പുതിയ ഡിജിറ്റൽ സംവിധാനം എത്തുന്നു; സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഗതാഗതമന്ത്രി സി.പി. ജോൺ നിർവഹിക്കും