കോട്ടയത്ത് മഴ തുടരുന്നു; പടിഞ്ഞാറൻ മേഖല പൂർണ്ണമായും വെള്ളത്തിൽ; ജില്ലയിൽ നൂറിലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; വെള്ളം ഇറങ്ങുന്ന പ്രവണത കാണിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസം