ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പേർ പിടിയില്‍: മദ്യലഹരിയിൽ നടത്തിയ വെളിപ്പെടുത്തലാണ് കൊലപാതക വിവരം പുറത്തായത്.