കെഎസ്‌ഇബിക്ക് വൈദ്യുതി മന്ത്രിയുടെ പുതിയ നിർദേശം; വൈദ്യുതി തടസം ജനങ്ങളെ ഉടൻ അറിയിക്കാൻ ഓരോ സെക്ഷനിലും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ, ഫോൺ കോളുകളോട് നിർബന്ധമായും പ്രതികരിക്കണമെന്നും കർശന നിർദേശം