സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയില്‍ പവര്‍ക്കട്ടിന് സാധ്യതയെന്ന് കെഎസ്‌ഇബി