കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി‌പിടിയില്‍: ലോക്കപ്പ് പൂട്ടാൻ മറന്നതാണ് പ്രതി ചാടിപ്പോകാൻ ഇടയാക്കിയത്.