കോളേജ് വിദ്യാർഥിനി അച്ഛന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് കാമുകന് ബൈക്ക് വാങ്ങിക്കൊടുത്തു: ഷോറൂമില്‍ വെച്ച്‌ ഇരുവരും ചേര്‍ന്ന് ബൈക്ക് ഏറ്റുവാങ്ങുന്നതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ റീല്‍സായി പങ്കുവെച്ചത് വിനയായി: പോലീസ് പിടിയിലായി.