കോട്ടയം ജില്ലയിൽ നാളെ (17/10/2026) പള്ളിക്കത്തോട്, കുറിച്ചി, തൃക്കൊടിത്താനം, പുതുപ്പള്ളി, മണർകാട്, പാലാ, പാമ്പാടി, തെങ്ങണ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കയൂരി ജംഗ്ഷൻ, പള്ളിക്കത്തോട് പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷനിൽ നാളെ ശനിയാഴ്ച 9മുതൽ 5.30pm വരെ മന്ദിരം, സെൽവൻ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. കൂടാതെ ചെറുവേലി പടി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീക മായി വൈദ്യുതി മുടങ്ങും
നാളെ തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , മാങ്കാല , പുലിക്കോട്ടുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 05:30 വരെയും അംബികാപുരം, നാൽക്കവല എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനത റോഡ് ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കോട്ടയം സെട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം, പെരുംമ്പള്ളി സ്കൂൾ,പാറപ്പാടം, എരിത്തിക്കൽകുന്നുംപുറം,എരുത്തിക്കൽ,കുരിശുപള്ളി,പുത്തനങ്ങാടി ,അർത്തു ട്ടി തുടങ്ങിയ ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈന്നേരം 4 .30 വരെ വൈദ്യുതി മുടങ്ങു
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുരിശു പള്ളി, ചെട്ടിപ്പടി, നീലാണ്ടപ്പടി , പായിപ്ര പടി , കോട്ടമുറി, താഴത്തിക്കര No:2 ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ കരയോഗം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടുവുംഭാഗം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കെ എസ് ഇ ബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരപ്പൊഴിഞ്ഞ ശാന്തിനഗർ, മാലൂർ കാവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ 17-10-2026 ശനിയാഴ്ച രാവിലെ 10.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (17.10.2026) HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കടപുഴ,നരിമറ്റം, നരിമറ്റം ജംഗ്ഷൻ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, ചൊവ്വൂർ നമ്പർ 2, ചൊവ്വൂർ സ്കൂൾ എന്നീ പ്രദേശങ്ങളിൽ 8.30am നും 5pm നും ഇടയിൽ ഭാഗികമായും LT ലൈൻ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കൊണ്ടൂർ - വിക്ടറി പ്രദേശങ്ങളിൽ 9.30am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, പോളിമർ, വെട്ടിക്കക്കുഴി, ഫോറസ്റ് ഡിപ്പോ, ഇടത്തിൽ അമ്പലം ഭാഗങ്ങളിൽ 8:00 AM മുതൽ 5:00PM വരെ വൈദ്യുതി മുടങ്ങും.






