വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ സ്ഥലം മാറ്റം നടപടി നേരിട്ട അധ്യാപികയ്ക്ക് വകുപ്പിൻ്റെ ചുമതല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം