വടക്കൻ ജില്ലകളിലും മഴക്കെടുതി രൂക്ഷം; കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ; ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു, നെല്ലിയാമ്പതിയില്‍ യാത്രാവിലക്ക്