സംസ്ഥാനത്ത് കനത്ത മഴയിലും കുലുക്കമില്ലാതെ പിഎസ്‌സി; കനത്ത മഴയും മണ്ണിടിച്ചിലും റെഡ് അലര്‍ട്ടും തുടരുമ്പോഴും പരീക്ഷകൾക്ക് മാറ്റമില്ല, പ്രതിഷേധം ശക്തമാകുന്നു