കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ദുരിത പെയ്ത്: ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, എരുമേലി ജനവാസ മേഖലകളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം: ജനങ്ങൾ ബുദ്ധിമുട്ടിലായി.