കോഴിക്കോട് മെഡിക്കൽ കോളജിൽ യന്ത്രത്തകരാറിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങി;മെഷീൻ കേടായിട്ട് ഒരു മാസം;പരാതി നൽകൂ, എന്നിട്ടെങ്കിലും പ്രശ്നം പരിഹരിക്കട്ടെന്ന് ഡോക്ടർമാർ