'മരണത്തിലും മാതൃകയായി ആഷിഖ് വിജയൻ'; കോട്ടയം മെഡി. കോളേജില്‍ പുതുതായി തുടങ്ങിയ സ്കിൻ ബാങ്കില്‍ ആദ്യത്തെ ചർമ്മദാനം വിജയകരം, കുടുംബത്തോട് ആദരവ് അറിയിച്ച് മന്ത്രി കെ.മുരളീധരൻ