കെഎസ്ആർടിസി ബസ്സിൽ നിന്നും 60,000 രൂപയുടെ ടിക്കറ്റ് അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ; തമിഴ്നാട് തേനി സ്വദേശി വിജയിയാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്