പ്രകൃതിക്ഷോഭം: കോട്ടയം ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; അടിയന്തര സാഹചര്യങ്ങൾ കൺട്രോൾ റൂമുകളിൽ വിളിക്കണം, വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലും നദികളുടെയും തോടുകളുടെയും സമീപത്തേക്കും പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ