പ്രിയദര്‍ശിനി ബസ്‌ സമയം തെറ്റിയോടുന്നു; സ്വകാര്യ ബസിന്റെ വരുമാനം കുറയ്‌ക്കുന്നുവെന്നു പരാതി, 500 മുതല്‍ 4000 രൂപയുടെ വരെ നഷ്‌ടമുണ്ടാകുന്ന ബസുകള്‍ കോട്ടയം ജില്ലയിലുണ്ടെന്ന് ജീവനക്കാർ