തിരുവനന്തപുരത്ത് നടക്കുന്ന 47-ാമത് കേരള പോലീസ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിൽ വടംവലിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കോട്ടയം ജില്ലാ പോലീസ് ടീം