കോട്ടയം: ഈരയിൽകടവ് നീരാഴിയിൽ ജോർജ് ജോസ് (70)ജോസ് ബൈൻ്റിങ് വർക്സ് ഉടമ ) നിര്യാതനായി .ഭാര്യ: കടുത്തുരുത്തി കുഴുപ്പിൽ ലീലാമ്മ ജോസ്. മകൻ:ജോർജ് ഗ്രിറ്റ് ( ബാവൻസ് സ്റ്റുഡിയോ കഞ്ഞിക്കുഴി )
സംസ്കാരം നാളെ (15 -7 -26 ബുധൻ ) ഉച്ചയ്ക്ക് 3ന് ലൂർദ്ധ് ഫെറോന ചർച്ച് സെമിത്തേരിയിൽ .






