കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നവരാത്രി ആഘോഷം;ഒക്ടോബർ 18 മുതൽ 21 വരെ നടക്കും; വിജയദശമി നാളിൽ നൃത്ത നൃത്തേതര ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും ക്ലാസുകൾ ആരംഭിക്കും