ഹെർണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ പനി; അണുബാധയെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി;കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സപ്പിഴവെന്നു ബന്ധുക്കൾ;ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി