പോലീസിനെയും കോടതിയെയും വെട്ടിച്ച് 25 വർഷത്തോളം ഒളിവിൽ; അടിപിടിക്കേസ് പ്രതി ഒടുവിൽ കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിൽ