ചൂണ്ടയിടുന്നതിനിടെ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു; കൂട്ടത്തിലൊരാളെ കാണാതായിട്ടും ആരെയും അറിയിക്കാതെ മടങ്ങി സുഹൃത്തുക്കൾ...! മണിക്കൂറുകൾക്ക് ശേഷം ഉപയോഗശൂന്യമായ കിണറ്റിൽ 22കാരന്റെ മൃതദേഹം, സംഭവം കൊല്ലത്ത്