ബെംഗളൂരുവിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം; സമൂഹമാധ്യമ പോസ്റ്റും ദൃശ്യങ്ങളും വൈറലായതിന് പിന്നാലെ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് അറസ്റ്റിൽ