മതപ്രഭാഷകൻ 16 കാരിയെ പീഡിപ്പിച്ച കേസിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്: 'ആര് ചോദിച്ചാലും മോള് ഒന്നും പറയരുതെന്നും, ഞാനും നീയും മരിച്ചാലും ഇത് പുറത്ത് പോകരുതെന്നും' കുട്ടിയോട് മുഹമ്മദ് നിയാസ് ആവശ്യപ്പെടുന്നു: പ്രതിയുടെ ഫോണില്‍ നിന്ന് തന്നെയാണ് കേസില്‍ നിർണായക വഴിത്തിരിവാകുന്ന ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.