നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥ ഇനി ബിഗ് സ്ക്രീനിൽ; ​മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം 'അരികൊമ്പന്റെ' ടീസർ പുറത്ത്, ചിത്രം ഡിസംബർ 11-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും