കൊല്ലത്ത് വീണ്ടും ഒരേ സീരിയല്‍ നമ്പരില്‍ രണ്ട് ലോട്ടറി: ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്.