മുട്ടക്കോഴികൾ ചത്ത സംഭവത്തിൽ കേസെടുക്കില്ല എന്ന ഈരാറ്റുപേട്ട പോലീസിന്റെ നിലപാട് വിവാദമായി: അയൽവാസി വിഷം കൊടുത്തു കൊന്നുവെന്നാണ് പരാതി: സിസിടിവി ദൃശ്യങ്ങൾ തെളിവായി നൽകിയിട്ടും പോലീസ് കേസെടുത്തില്ല.