ദിവസവും തുണി നനച്ച് തുടച്ച് പൗഡറിട്ട് കൊടുക്കും; ചന്ദനതിരികൾ കത്തിച്ചു വെച്ച് പൂജ നടത്തും;കൊല്ലത്ത് മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം