തൃശൂർ വാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍: പിടിയിലായവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവർ: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മുഖ്യപ്രതി ഒളിവിൽ