അഭിറാം കൊലക്കേസിൽ പുതിയ തെളിവ്: "എന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. അവനെ കൊല്ലാനാണെങ്കില്‍ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'- ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു: പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.