വയോജന ദിനം; എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി കൊച്ചിയിൽ മുതിർന്ന പൗരന്മാർക്കായി വാട്ടർ മെട്രോ യാത്ര സംഘടിപ്പിച്ചു; കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വി. ആർ. സുധീർ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു