കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ