വേദന നിറഞ്ഞ 12 വർഷം;കാരണമറിയാതെ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക്; ഒടുവിൽ രക്ഷകരായി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ;യുവതിയുടെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം